റാഗിംഗ് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും ക്രൂരമര്‍ദ്ദനം

Posted on: May 15, 2013 6:17 am | Last updated: May 15, 2013 at 6:17 am
SHARE

പാലക്കാട്: റാഗിംഗിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ഥിയെയും കുടുംബത്തെയും അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട്ടെ ഒരു സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ ജിംഷാദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് കോളജിന്റെ ബസ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here