ഐ സി എഫ് മെമ്പര്‍ഷിപ്പ് ഡെ ആചരിച്ചു

Posted on: May 14, 2013 6:26 pm | Last updated: May 14, 2013 at 6:26 pm
SHARE

കുവൈറ്റ്: ‘ധര്‍മ്മ പതാകയേന്തുക’ എന്ന പ്രമേയവുമായി ഐ സി എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കുവൈറ്റ് ഐ സി എഫ് മെമ്പര്‍ഷിപ്പ് ഡെ ആചരിച്ചു. ശാഖാ ആസ്ഥാനങ്ങളിലും മറ്റുമൊരുക്കിയ പരിപാടികളില്‍ പുതുതായി അംഗത്വമെടുക്കാനും അംഗത്വം പുതുക്കാനുമുള്ള അപേക്ഷകള്‍ സ്വീകരിച്ചു. ലഘുലേഖ വിതരണം, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here