ഇന്ത്യന്‍ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം 16ന് തുടങ്ങും

Posted on: May 14, 2013 6:06 pm | Last updated: May 14, 2013 at 6:06 pm
SHARE

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം ഈ മാസം 16 മുതല്‍ 18 വരെ ഖത്തറിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. വ്യാഴാഴ്ച്ച വൈകീട്ട് ഖത്തര്‍ കലാസാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസും ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറയും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here