അസ്ഗര്‍ അലി എന്‍ജിനിയര്‍ അന്തരിച്ചു.

Posted on: May 14, 2013 3:39 pm | Last updated: May 14, 2013 at 3:39 pm
SHARE

asgar aliമുംബൈ: പ്രമുഖ ചിന്തകന്‍ അസ്ഗര്‍ അലി എന്‍ജിനിയര്‍ (74)അന്തരിച്ചു. മുംബൈ സാന്താക്രൂസിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു. 1939ല്‍ രാജസ്ഥാനില്‍ ആണ് ജനനം. 55ല്‍ അധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.