ഡീസല്‍ സബിസിഡി; വന്‍കിട ഉപഭോക്താക്കളുടെ ഹര്‍ജികളില്‍ സ്റ്റേ

Posted on: May 14, 2013 10:22 am | Last updated: May 14, 2013 at 10:22 am
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ നല്‍കിയ ഹര്‍ജികളിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്റ്റേ. സബ്‌സിഡി പുന സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നല്കിയ ഹര്‍ജികളാണ് സ്‌റ്റേ ചെയ്തത്.

കെഎസ്ആര്‍ടിസിയും കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഗുജറാത്ത്, കര്‍ണാടക, മദ്രാസ് ഹൈക്കോടതിയിലും ഹര്‍ജികളുണ്ട്. ഹൈക്കോടതി പരിഗണനയിലിരിക്കുന്ന ഹര്‍ജികളില്‍ ഇനി സുപ്രീം കോടതിയാണ് വാദം കേള്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here