സമ്പത്ത് കസ്റ്റഡി മരണം: ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

Posted on: May 14, 2013 7:30 am | Last updated: May 14, 2013 at 8:09 am
SHARE

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണകേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എറണാകുളം സിജെഎം കോടതി ഇന്ന് വിധിപറയും. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here