ഗോത്രജ്യോതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Posted on: May 14, 2013 6:58 am | Last updated: May 14, 2013 at 6:58 am
SHARE

pk jayalakshmi1കല്‍പ്പറ്റ:പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന തൊഴില്‍ നേടാന്‍ ഒരു വഴികാട്ടി ഗോത്രജ്യോതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കല്ലൂര്‍ രാജീവ്ഗാന്ധി എംആര്‍.എസില്‍ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും.

ഒരു വര്‍ഷംകൊണ്ട് 4000 പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ പരിശീലനം നല്കുന്നതാണ് പദ്ധതി. രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവര്‍ ചേര്‍ന്നാണ് ഗോത്രജ്യോതി പദ്ധതി തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here