മദ്‌റസാ അധ്യാപക ശില്‍പ്പശാല

Posted on: May 14, 2013 5:59 am | Last updated: May 13, 2013 at 10:44 pm
SHARE

കോഴിക്കോട്: ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മദ്‌റസാ അധ്യാപകര്‍ക്ക് ഐ എ എം ഇ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ പത്ത് മണിക്ക് കാരന്തൂര്‍ മര്‍ക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടങ്ങും. അധ്യാപക വ്യക്തിത്വം, ക്ലാസ്‌റൂം മനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് 9947878464 നമ്പറില്‍ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here