ഇസ്‌ലാമിക കര്‍മ്മ ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി

Posted on: May 13, 2013 6:07 pm | Last updated: May 13, 2013 at 6:07 pm
SHARE

ദോഹ: ആറാമത് ഇസ്‌ലാമിക കര്‍മ്മ ശാസ്ത്ര സമ്മേളനത്തിന് ഖത്തറില്‍ തുടക്കമായി. പ്രധാനമന്ത്രി ജാസിം ബിന്‍ ജാബിര്‍ അര്‍ഥാനിയുടെ നേതൃത്വത്തില്‍ ഔഖാഫ് മന്ത്രാലയമാണ് സമ്മേളനം നടത്തുന്നത്.13 രാജ്യങ്ങളിലെ ഇസ് ലാമിക പണ്ഡിതന്‍മാരടക്കം നിരവധി നയതന്ത്ര വിദഗ്ദര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here