Connect with us

Kerala

പി മോഹനന്റെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കോഴിക്കോട്: ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. മാറാട് പ്രത്യേക വിചാരണ കോടതിയാണ് തള്ളിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിലെ പതിനാലാം പ്രതിയാണ് മോഹനന്‍. 2012 ജൂണ്‍ 29നാണ് മോഹനന്‍ അറസ്റ്റിലായത്.

 

---- facebook comment plugin here -----

Latest