കണ്ണൂരില്‍ വാഹനാപകടം; രണ്ടു മരണം

Posted on: May 13, 2013 9:33 am | Last updated: May 13, 2013 at 12:04 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശികളായ വര്‍ക്കി, ലിറ്റി എന്നിവരാണ് മരിച്ചത്.  ഒരാള്‍ക്ക് പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here