വി എസ് ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ള നേതാവ്: പന്ന്യന്‍

Posted on: May 12, 2013 6:51 pm | Last updated: May 12, 2013 at 8:52 pm
SHARE

pannyan-raveendranതൃശൂര്‍: ജനങ്ങളുടെ മനസില്‍ സ്ഥാനമുള്ള നേതാവാണ് അച്യുതാനന്ദനെന്നും അദ്ദേഹത്തിനു സ്ഥാനമാനങ്ങളല്ല വലുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here