അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടി മരിച്ചു

Posted on: May 12, 2013 3:08 pm | Last updated: May 12, 2013 at 3:08 pm
SHARE

attappadi1പാലക്കാട്: അട്ടപ്പാടിയില്‍ പട്ടിണി മൂലം ഒരു കുട്ടി കൂടി മരിച്ചു. പോത്തുപ്പാടി ഊരിലെ സിന്ധു – മുരുകേശന്‍ ദമ്പതികളുടെ കുട്ടിയാണ് ജനിച്ച ഉടന്‍ തന്നെ മരിച്ചത്. ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയന്‍ വഴിയായിരുന്നു പ്രസവം. ഇതോടെ അട്ടപ്പാടിയില്‍ മരിക്കുന്ന ശിശുക്കളുടെ എണ്ണം 20 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here