ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം;മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: May 12, 2013 10:53 am | Last updated: May 12, 2013 at 12:02 pm
SHARE

ജഗദല്‍പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഓള്‍ ഇന്ത്യ റേഡിയോ സ്‌റ്റേഷനു നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here