തിരുവല്ലയില്‍ ഭക്ഷ്യവിഷബാധ: ഒമ്പത്‌പേര്‍ ആശുപത്രിയില്‍

Posted on: May 11, 2013 10:43 pm | Last updated: May 12, 2013 at 12:40 am
SHARE

തിരുവല്ല: തിരുവല്ലയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒമ്പത് പേരെ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here