ഇടപ്പള്ളി പള്ളിയില്‍ വെടിക്കെട്ടിനിടെ തീപിടുത്തം

Posted on: May 11, 2013 9:53 pm | Last updated: May 11, 2013 at 10:28 pm
SHARE

കൊച്ചി: ഇടപ്പള്ളി പള്ളിയില്‍ വെടിക്കെട്ടിനിടെ തീപിടുത്തം. പള്ളിക്ക് സമീപത്തെ പന്തലിലാണ് തീപിടിച്ചത്. പള്ളിയിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here