ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറെ പാകിസ്ഥാന്‍ പുറത്താക്കി

Posted on: May 11, 2013 7:11 pm | Last updated: May 11, 2013 at 7:11 pm
SHARE

ഇസ്‌ലാമാബാദ്: ന്യൂയോര്‍ക്ക് ടൈംസിന്റെ ബ്യൂറോ ചീഫ് ഡെക്ലാന്‍ വാല്‍ഷിനെ പാകിസ്ഥാന്‍ പുറത്താക്കി. സാമൂഹിക വിരുദ്ധ നടപടികള്‍ കാരണമാണ് പുറത്താക്കുന്നത് എന്നാണ് പാകിസ്ഥാന്റെ വിശദീകരണം. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പാക് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here