Connect with us

Eranakulam

മണ്ണുമാന്തി കപ്പല്‍ വെണ്ടുരുത്തി പാലത്തിലിടിച്ചു

Published

|

Last Updated

കൊച്ചി: മണ്ണുമാന്തി കപ്പലിടിച്ച് വെണ്ടുരുത്തി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. തുറമുഖത്തിന്റെ ആഴം കൂട്ടുന്ന ഭഗവതി പ്രേമെന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഡ്രഡ്ജിംഗ് നടത്തി തിരികെ പോകുന്നതിനിടെ നിയന്ത്രണം വിട്ട കപ്പല്‍ പാലത്തിന്റെ കൈവരികളിലിടിക്കുകയായിരുന്നു.
ശക്തമായ അടിയൊഴുക്കാണ് കപ്പല്‍ നിയന്ത്രണം വിടാന്‍ കാരണമായതെന്ന് നേവി അധികൃതര്‍ പറഞ്ഞു. കപ്പല്‍ മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

---- facebook comment plugin here -----

Latest