പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: 12 പേര്‍ മരിച്ചു

Posted on: May 11, 2013 11:07 am | Last updated: May 11, 2013 at 12:28 pm
SHARE

pakകറാച്ചി: പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു.കറാച്ചിയിലെ അവാമി നാഷണല്‍ ലീഗിന്റെ പാര്‍ട്ടി ഓഫീസിനടുത്തായിരുന്നു സ്‌ഫോടനം നടന്നത്.പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് നേരത്ത പാക്ക് താലിബാന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here