കൊച്ചിയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും

Posted on: May 11, 2013 8:25 am | Last updated: May 11, 2013 at 10:27 am
SHARE

water-scarcity-kochi-300x260കൊച്ചി:കൊച്ചി നഗരത്തില്‍ ഇന്നും കുടിവെള്ള വിതരണം മുടങ്ങും. കൃത്യക്കടവില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണു കാരണം.പശ്ചിമകൊച്ചി, പോര്‍ട്ട്, നേവല്‍ബേസ്, തേവര, കൊച്ചുകടവന്ത്ര, കോന്തുരുത്തി പ്രദേശങ്ങളിലാകും ജലവിതരണം മുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here