കനാല്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു

Posted on: May 11, 2013 8:39 am | Last updated: May 11, 2013 at 8:39 am
SHARE

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ കനാല്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട-കൊട്ടാരക്കര റോഡിലെ ഗതാഗതമാണ് തടസപ്പെട്ടത്. പ്രദേശത്തെ രണ്ട്്് വീടുകളും തകര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here