Connect with us

Kerala

വി എസ് വിഷയം ചര്‍ച്ചചെയ്യാന്‍ പി ബി ഇന്ന്‌ യോഗം ചേരും

Published

|

Last Updated

ന്യൂഡല്‍ഹി: കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സി പി എം പോളിറ്റ് ബ്യൂറോ ഇന്ന്‌ വൈകീട്ട് യോഗം ചേരും. വി എസ് അച്ചുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യവും വി എസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നടപടിയും പി ബി ചര്‍ച്ചചെയ്യും.

വി എസ്സിനെതിരെ നടപടിയെടുക്കാതെ ഇനി മുമ്പോട്ട് പോവാനാവില്ലെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ ചേര്‍ന്ന പി ബി യോഗത്തില്‍ പറഞ്ഞിരുന്നു.