സി ബി എസ് ഇ: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

Posted on: May 10, 2013 12:33 pm | Last updated: May 10, 2013 at 12:33 pm
SHARE

ന്യൂഡല്‍ഹി: സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ. സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗരേഖ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ സ്‌റ്റേ.

LEAVE A REPLY

Please enter your comment!
Please enter your name here