സി ബി എസ് ഇക്കാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം തേടാം: ഹൈക്കോടതി

Posted on: May 10, 2013 12:11 pm | Last updated: May 10, 2013 at 12:20 pm
SHARE

കൊച്ചി: സി ബി എസ് ഇ സിലബസില്‍ പഠിച്ചവര്‍ക്ക് പ്ലസ് വണിന് പ്രവേശനം തേടാമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സര്‍ക്കാറിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവില്‍ സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമാണ് പ്ലസ് വണ്‍പ്രവേശനത്തിന് അര്‍ഹത. രണ്ട് പരീക്ഷയും ഒന്നാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here