Connect with us

Kerala

രക്തം മാറി നല്‍കിയത് നഴ്‌സിന്റെ തെറ്റ്; അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി രോഗി മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സിന്റെ ഭാഗത്താണ് തെറ്റെന്ന് മൂന്നംഗ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ രക്തം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും മറ്റൊരു രോഗിക്ക് നല്‍കേണ്ട രക്തം തങ്കത്തിന് മാറി നല്‍കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.