Connect with us

Kerala

എന്‍ എസ് എസുമായി ചര്‍ച്ചക്ക് തയാറാണെന്ന് ചെന്നിത്തല

Published

|

Last Updated

എന്‍ എസ് എസുമായി ചര്‍ച്ചക്ക് തയാറാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എന്നാല്‍ ഇതിന് എന്‍ എസ് എസ് തയാറാവാതിരുന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് എം ആര്‍ മുരളിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ചെന്നിത്തല പറഞ്ഞു. മുരളി കാണിച്ചത് വഞ്ചനയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.