സരബ്ജിത്തിന്റെ മരണകാരണം തലക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: May 9, 2013 8:03 pm | Last updated: May 9, 2013 at 8:03 pm
SHARE

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിംഗിന്റെ മരണകാരണം തലക്കേറ്റ ഗുരുതരപരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് പാക്കിസ്ഥാന്‍ പുറത്തുവിട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here