ഐ പി എല്‍: രാജസ്ഥാന് തകര്‍പ്പന്‍ ജയം

Posted on: May 9, 2013 7:34 pm | Last updated: May 10, 2013 at 9:07 am
SHARE
sanju
സഞ്ജു സാംസണ്‍ ബൗണ്ടറി നേടുന്നു

മൊഹാലി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ ഈ സീസണില്‍ തങ്ങളുടെ ഒമ്പതാം ജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഒരോവര്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. രഹാനെയുടെ അര്‍ധ സെഞ്ച്വറിയും 33 പന്തില്‍ 47 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും ബാറ്റിംഗാണ് രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചത്.

49 പന്തില്‍ 3 ബൗണ്ടറികളുടയും 3 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രഹാന 59 റണ്‍സെടുത്തത്. 5 ബൗണ്ടറികളും ഒരു സിക്‌സറുമാണ് പതിനെട്ടുാകരനായ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here