സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Posted on: May 9, 2013 6:55 pm | Last updated: May 9, 2013 at 6:55 pm
SHARE

ദോഹ: നാട്ടിക മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ കെ എം സീതി സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. എസ് എ എം ബഷീര്‍ സീതിസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ വി എ ബക്കര്‍, താവംബത്ത് കുഞ്ഞാലി, സി കോയ എന്നിവര്‍ പ്രസംഗിച്ചു. ശംസുദ്ദീന്‍ വൈക്കോച്ചിറ സ്വാഗതവും ഖാലിദ് നാട്ടിക നന്ദിയും പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here