കല്‍ക്കരി: സി ബി ഐയോട് സി വി സി വിശദീകരണം തേടി

Posted on: May 9, 2013 6:31 pm | Last updated: May 9, 2013 at 6:31 pm
SHARE

cbiന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സി ബി ഐയോട് വിശദീകരണം തേടി. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സി വി സി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ – ഉദ്യോഗസ്ഥ തലത്തില്‍ പങ്ക് വെച്ചത് എന്തിനാണെന്ന് കമ്മീഷന്‍ സി ബി ഐയോട് ചോദിച്ചു. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here