Connect with us

Kerala

പാലക്കാട് പറളിയില്‍ വാഹനാപകടം: രണ്ടുമരണം

Published

|

Last Updated

പാലക്കാട്: പറളിയില്‍ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.

Latest