ഇ-മെയിലിലൂടെ വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി ചരിത്രം സൃഷ്ടിച്ചു

Posted on: May 9, 2013 5:16 pm | Last updated: May 9, 2013 at 5:16 pm
SHARE

കൊച്ചി: ഇ-മെയിലിലൂടെ വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി ചരിത്രം സൃഷ്ടിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് ഇ-മെയിലിലൂടെ വിധി പുറപ്പെടുവിച്ചത്.

പള്ളുരുത്തി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്യസംസ്ഥാനക്കാരായ രോഗികളെ തിരിച്ചയക്കണമെന്നാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here