ഐ.ഒ.സി പ്ലാന്റിലെ തൊഴിലാളികളുടെ സമരം തുടരും

Posted on: May 9, 2013 12:28 pm | Last updated: May 9, 2013 at 12:28 pm
SHARE

tankerകോഴിക്കോട്:ചേളാരി ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം തുടരും. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here