ഹിമാചല്‍ പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു

Posted on: May 9, 2013 11:18 am | Last updated: May 9, 2013 at 12:20 pm
SHARE

himachalഷിംല: ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുലുവില്‍നിന്ന് ആനിയിലേക്ക് പോകുകയായിരുന്ന ബസ് ഝിരിയില്‍വെച്ച് റോഡില്‍നിന്ന് തെന്നി ബീസ് നദിയിലേക്ക് മറിയുകയായിരുന്നു.60 ഓളം ആളുകള്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം.ബസ്സില്‍ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോയതെന്ന് ദൃസാക്ഷികള്‍ പറയുന്നു.