പിസി ജോര്‍ജ് നിയമസഭാ സമിതിയുടെ മുന്നില്‍ ഹാജരായി

Posted on: May 9, 2013 10:06 am | Last updated: May 9, 2013 at 11:28 am
SHARE

PC-George

തിരുവനന്തപുരം:സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി. കെ.ആര്‍. ഗൗരിയമ്മയ്ക്കും ടി.വി. തോമസിനും എതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമിതി ജോര്‍ജിനെ വിളിച്ചു വരുത്തുന്നത്.

കെ. മുരളീധരന്‍ അധ്യക്ഷനായ സമിതിയാണ് തെളിവെടുപ്പ് നടത്തിയത്്. ജോര്‍ജിനെതിരെപ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സ്പീക്കറാണ് ജോര്‍ജിനോട് അച്ചടക്ക സമിതിയുടെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here