സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാന് കൈമാറും

Posted on: May 9, 2013 10:47 am | Last updated: May 9, 2013 at 3:54 pm
SHARE

sanavullaന്യൂഡല്‍ഹി: ജമ്മുവിലെ ജയിലിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.അതേ സമയം അന്താരഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിക്കില്ലെന്ന്്് ഷിന്‍ഡെ പറഞ്ഞു.ചണ്ഡിഗഡിലെ ആശുപത്രിയില്‍ ഇന്നു രാവിയായിരുന്നു സനാവുള്ളയുടെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here