തനിക്ക് പാര്‍ട്ടിയോട് മാത്രമേ വിധേയത്വമുള്ളൂ:ചെന്നിത്തല

Posted on: May 9, 2013 9:57 am | Last updated: May 9, 2013 at 9:57 am
SHARE

ramesh chennithalaകോട്ടയം: തനിക്ക് പാര്‍ട്ടിയോട് മാത്രമാണ് വിധേയത്വമുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.സംസ്ഥാന രാഷ്ട്രീയത്തില്‍ എ.കെ ആന്റണി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.മന്ത്രി സഭ പുന:സംഘടനാ കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്തിയാണെന്നും മന്ത്രിയാകാനില്ലെന്നും അദ്ദേഹംപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here