Connect with us

Malappuram

മദീന മഖ്ദൂം: വാര്‍ഷിക സമ്മേളനം 17 മുതല്‍

Published

|

Last Updated

ആക്കോട്: വിരിപ്പാടം മദീന മഖ്ദൂം സുന്നി സെന്റര്‍ വാര്‍ഷിക സമ്മേളനം ഈ മാസം 17 മുതല്‍ 20 വരെ നടക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, ശാഫി സഖാഫി മുണ്ടമ്പ്ര, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍, നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍, അബ്ദുല്‍ കരീം സഖാഫി മാങ്കടവ്, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംസാരിക്കും.

---- facebook comment plugin here -----

Latest