Connect with us

Malappuram

സിവില്‍ സര്‍വീസ്: സൗജന്യ പരിശീലനം

Published

|

Last Updated

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മഞ്ചേരി എയ്‌സില്‍ ഈ മാസം 11ന് സൗജന്യ പരിശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തോടൊപ്പം പ്രതിമാസം 750 രൂപയും ജില്ലക്ക് പുറത്തുള്ളവര്‍ക്ക് 1500 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ രാവിലെ പത്തിന് ഗേള്‍സ് സ്‌കൂളിന് സമീപമുള്ള അയിഷ ടവറില്‍ ത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946538683, 9809070801.

---- facebook comment plugin here -----

Latest