ക്രിയാത്മകപ്രതിപക്ഷമാകും: കുമാരസ്വാമി

Posted on: May 8, 2013 12:10 pm | Last updated: May 8, 2013 at 12:26 pm
SHARE

kumaraswami.1ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജനതാദള്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ജനവിധി അംഗീകരിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിച്ചാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയം നേടിയത്. ജനതാദള്‍എസിന് മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്നും ആരുടെയും സഹായമില്ലാതെയാണ് ജെ.ഡി.എസിന് 45 ഓളം സീറ്റുകളില്‍ മുന്നേറാന്‍ കഴിഞ്ഞതെന്നും കുമാര സ്വാമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here