മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Posted on: May 8, 2013 11:16 am | Last updated: May 8, 2013 at 11:22 am
SHARE

MALLIKARJUN GARGEന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും തുടര്‍ നടപടിയെന്നും മന്ത്രി പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here