അധ്യാപക ഒഴിവ്

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 10:08 pm
SHARE

പാലക്കാട്:കുമരപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീനിയര്‍ വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലും ജൂനിയര്‍ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലും അധ്യാപക ഒഴിവുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 13ന് ഉച്ചക്ക് 12ന് സ്‌കൂള്‍ ഓഫീസില്‍ മുഖാമുഖത്തിന് ഹാജരാകണം. നിയമനം ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും.