പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ കേസ്:പ്രതികളെ വെറുതെ വിട്ടു

Posted on: May 7, 2013 5:30 pm | Last updated: May 7, 2013 at 6:06 pm
SHARE

courtസുല്‍ത്താന്‍ ബത്തേരി: പൂതാടി പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. വയനാട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here