Connect with us

Kerala

കോഴിക്കോട്ടെ നാളത്തെ ഹര്‍ത്താല്‍ മാറ്റിവെച്ചു

Published

|

Last Updated

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലയില്‍ നടത്താനിരുന്ന പൊതുപണിമുടക്കും ഹര്‍ത്താലും മാറ്റിവെച്ചു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ മാറ്റിവെച്ചു. ഫാക്ടറിയും അനുബന്ധ സ്വത്തുക്കളും ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തുകയും ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്താനിരുന്നത്.

 

Latest