മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസമില്ല: തിരുവഞ്ചൂര്‍

Posted on: May 7, 2013 2:08 pm | Last updated: May 7, 2013 at 2:08 pm
SHARE

thiruvanjoor1തിരുവനന്തപുരം: ടി.പി വധക്കേസില്‍ മുല്ലപ്പള്ളയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന്്് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍.കേസില്‍ പുതിയ തെളിവിലാലത്തത് കൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞത്. സിബിഐ അന്വേഷണം തീരുമാനിക്കേണ്ടത് വിചാരണ കോടതിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here