Connect with us

National

നെയ്യാര്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി

Published

|

Last Updated

ന്യൂഡല്‍ഹി: നെയ്യാര്‍ ഡാമിലെ വെള്ളം തമിഴ്‌നാടിന് വിട്ടുനല്‍കണമെന്ന കേസില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി. ഇതേ തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു. നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് കന്യാകുമാരിയിലെ വിളയംകോട് താലൂക്കിലെ 9200 ഏക്കര്‍ കൃഷിസ്ഥലത്തേക്ക് വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

Latest