Connect with us

National

പാമോലിന്‍ കേസ്: ടി എച്ച് മുസ്തഫ പ്രതിയായി തുടരും

Published

|

Last Updated

തൂശൂര്‍: പാമോലിന്‍ കേസില്‍ പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫയും ജിജി തോംസണും അടക്കം ആറു പേര്‍ സമര്‍പ്പിച്ച ഹര്‍ജി തൂശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ മുസ്തഫ രണ്ടാം പ്രതിയും ജിജി തോംസണ്‍ അഞ്ചാം പ്രതിയുമാണ്. ഇതോടെ കേസില്‍ ഇവര്‍ പ്രതികളായി തുടരും. പാമോലിന്‍ ഇറക്കുമതി ചെയ്ത കേസില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Latest