ഇടക്കൊച്ചി സ്റ്റേഡിയം അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ

Posted on: May 7, 2013 11:27 am | Last updated: May 7, 2013 at 11:46 am
SHARE

കൊച്ചി: ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന പരാതിയിന്‍മേലുള്ള വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പൊതു താല്‍പര്യ ഹര്‍ജിയെത്തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.

LEAVE A REPLY

Please enter your comment!
Please enter your name here