സ്വര്‍ണം: പവന് 200 രൂപ വര്‍ധിച്ചു

Posted on: May 7, 2013 11:18 am | Last updated: May 7, 2013 at 11:18 am
SHARE

കൊച്ചി: സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് പവന് 20640 ആയി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇന്നലെ ആഗോള വിപണിയില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആഭ്യന്തരവിപണിയില്‍ പ്രതിഫലിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here