നവജാത ശിശുക്കളുടെ മരണനിരക്കില്‍ ഇന്ത്യ ഒന്നാമത്

Posted on: May 7, 2013 10:12 am | Last updated: May 7, 2013 at 2:44 pm
SHARE

OLYMPUS DIGITAL CAMERAന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ മരണനിരക്കില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ജനിച്ച ദിവസം തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണം 309,300 വരും. അമേരിക്ക ആസ്ഥാനമായ സേവ് ദ ചില്‍ഡ്രനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ശിശുമരണനിരക്കുമായി ബന്ധപ്പെട്ട് 176 രാജ്യങ്ങളുടെ പട്ടികയാണ് ഇവര്‍ പുറത്തുവിട്ടത്.
വികസിത രാജ്യങ്ങളില്‍ ഒരു ശതമാനമാണ് മരണ നിരക്ക്. ഇതില്‍ മുന്‍പന്തിയില്‍ അമേരിക്കയാണ്.
തെക്കേ അമമേരിക്കയില്‍ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് കണക്കുകള്‍ പറയുന്നു. 10, 000 പേര്‍ക്ക് 14 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here